Aromaticity

അരോമാറ്റിസം

അരോമാറ്റിക സംയുക്തങ്ങള്‍ക്ക്‌ പ്രത്യേകമായുള്ള ഗുണധര്‍മ്മങ്ങള്‍. (4 n+2)π ഇലക്‌ട്രാണുകള്‍ ഉണ്ടായിരിക്കും. ഒന്നിടവിട്ട്‌ πരാസ ബന്ധങ്ങളുള്ള പരന്ന ചാക്രിക ഘടന ഉണ്ടായിരിക്കും. ഇതില്‍ n=1, 2, 3 ഇങ്ങനെയുള്ള സംഖ്യകളായിരിക്കും.

Category: None

Subject: None

315

Share This Article
Print Friendly and PDF