Occiput

അനുകപാലം.

നട്ടെല്ലിനോട്‌ അടുത്തുള്ള തലയോടിന്റെ പിന്നിലെ ഭാഗം. ഷഡ്‌പദങ്ങളുടെ തലയുടെ പിന്‍ഭാഗത്തെ പ്ലേറ്റുകള്‍ക്കും ഈ പേരുണ്ട്‌.

Category: None

Subject: None

240

Share This Article
Print Friendly and PDF