Peritoneal cavity

പെരിട്ടോണീയ ദരം.

സസ്‌തനികളുടെ വയറിനകത്തുള്ള ദരം. ഇതിനകത്താണ്‌ കരള്‍, കുടല്‍ മുതലായ ആന്തരാവയവങ്ങള്‍ സ്ഥിതി ചെയ്യുന്നത്‌. മറ്റു കശേരുകികളുടെ ശരീരത്തെ കുറിക്കുവാനും ഈ പദം ഉപയോഗിക്കാറുണ്ട്‌.

Category: None

Subject: None

298

Share This Article
Print Friendly and PDF