Cathode ray oscilloscope

കാഥോഡ്‌ റേ ഓസിലോസ്‌കോപ്‌

ഇലക്‌ട്രിക്‌ സിഗ്നലുകളെ ദൃശ്യരൂപത്തില്‍ പ്രദര്‍ശിപ്പിക്കുവാന്‍ സഹായിക്കുന്ന ഒരു ഉപകരണം. തത്തുല്യമായ വൈദ്യുത പ്രവാഹമാക്കി മാറ്റാവുന്ന ഏത്‌ ചരവും ഈ ഉപകരണം ഉപയോഗിച്ച്‌ ദൃശ്യരൂപത്തിലാക്കാം.

Category: None

Subject: None

267

Share This Article
Print Friendly and PDF