Natural frequency

സ്വാഭാവിക ആവൃത്തി.

1. തുടര്‍ച്ചയായുള്ള ബാഹ്യബലത്തിന്‌ വിധേയമല്ലാതെ സ്വാഭാവിക അവസ്ഥയില്‍ ഒരു വ്യൂഹം കമ്പിതമാവുന്ന ആവൃത്തി. 2. വൈദ്യുതപരിപഥത്തിന്റെയോ ഘടകത്തിന്റെയോ അനുനാദ ആവൃത്തിയില്‍ ഏറ്റവും ചെറുത്‌.

Category: None

Subject: None

284

Share This Article
Print Friendly and PDF