Turning points
വര്‍ത്തന ബിന്ദുക്കള്‍.
വക്രം വര്‍ധമാന ( increasing) ദിശയില്‍ നിന്ന് ക്ഷയോന്മുഖ ( decreasing)ദിശയിലേക്കോ മറിച്ചോ മാറുന്ന സ്ഥാനം കാണിക്കുന്ന ബിന്ദുക്കള്‍. വര്‍ത്തന ബിന്ദുവിന് മുന്‍പ് ഏകദം വര്‍ധമാനവും അതിനുശേഷം ക്ഷയോന്മുഖവും ആണെങ്കില്‍ ബിന്ദു ഉച്ചതമബിന്ദു ( maximal point) ആണ്. തിരിച്ചായാല്‍ ഇത് നീചതമബിന്ദു ( minimal point) ആകും.
Share This Article