SMS

എസ്‌ എം എസ്‌.

Short Messaging Service എന്നതിന്റെ ചുരുക്കം. മൊബൈല്‍ ഫോണുകള്‍ തമ്മില്‍ സന്ദേശങ്ങള്‍ ലിഖിത രൂപത്തില്‍ അയയ്‌ക്കുന്ന രീതി.

Category: None

Subject: None

320

Share This Article
Print Friendly and PDF