Thermionic valve
താപീയ വാല്‍വ്.
താപീയ ഉത്സര്‍ജനം ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നിലേറെ ഇലക്‌ട്രാഡുകളുള്ള ഉപകരണങ്ങളുടെ പൊതുനാമം. ഈ ഉപകരണങ്ങളില്‍ വൈദ്യുതി ഒരു ദിശയില്‍ മാത്രമേ പ്രവഹിക്കൂ. അതിനാലാണ് വാല്‍വ് എന്നു പേര്. ഏറ്റവും ലളിതമായത് ഒരു ഡയോഡ് വാല്‍വാണ്. പ്രധാനപ്പെട്ടവ ട്രയോഡ്, ടെട്രാഡ്, പെന്റോഡ് എന്നിവയാണ്.
Share This Article