Diver's liquid

ഡൈവേഴ്‌സ്‌ ദ്രാവകം.

ദ്രാവക അമോണിയായില്‍ അമോണിയം നൈട്രറ്റ്‌ ലയിപ്പിക്കുമ്പോള്‍ കിട്ടുന്ന ലായനി. ചില ലോഹങ്ങള്‍, ലോഹ ഓക്‌സൈഡുകള്‍, ഹൈഡ്രാക്‌സൈഡുകള്‍ മുതലായവയുടെ ലായകമായി ഉപയോഗിക്കുന്നു.

Category: None

Subject: None

307

Share This Article
Print Friendly and PDF