Cone

വൃത്തസ്‌തൂപിക.

3. (maths) പാദമുഖം വൃത്തക്ഷേത്രമായിട്ടുള്ള സ്‌തൂപികാകൃതിയിലുള്ള ഘനരൂപം. ‘r’ ആരവും ‘h’ ഉന്നതിയും ‘l’ പാര്‍ശ്വോന്നതിയുമായ വൃത്തസ്‌തൂപികയുടെ വക്രതലവിസ്‌തീര്‍ണം= πrl ഉപരിതലവിസ്‌തീര്‍ണം= πr(l+r) വ്യാപ്‌തം=1/3 πr2h

Category: None

Subject: None

455

Share This Article
Print Friendly and PDF