Calcarea

കാല്‍ക്കേറിയ

സ്‌പോഞ്ചുകളുടെ ഒരു വിഭാഗം. കാത്സ്യം കാര്‍ബണേറ്റുകൊണ്ട്‌ നിര്‍മിതമായ സ്‌പിക്യൂളുകള്‍ ആണ്‌ ഇവയുടെ ശരീരഭിത്തിയില്‍ ഉള്ളത്‌. സമുദ്രത്തിലെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ കാണപ്പെടുന്നു.

Category: None

Subject: None

235

Share This Article
Print Friendly and PDF