Incircle

അന്തര്‍വൃത്തം.

എല്ലാവശങ്ങളെയും സ്‌പര്‍ശിക്കുന്ന വിധത്തില്‍ ഒരു ബഹുഭുജത്തിനുളളില്‍ വരയ്‌ക്കുന്ന വൃത്തം. inscribed circle എന്നത്‌ ലോപിച്ച്‌ ഉണ്ടായതാണ്‌. അന്തര്‍വൃത്തത്തിന്റെ കേന്ദ്രത്തിന്‌ അന്തര്‍വൃത്തകേന്ദ്രം എന്നു പറയുന്നു.

Category: None

Subject: None

330

Share This Article
Print Friendly and PDF