Suggest Words
About
Words
Occultation (astr.)
ഉപഗൂഹനം.
ഒരു വാനവസ്തു അതിലും ചെറിയ വാനവസ്തുവിനെ മറച്ചുകൊണ്ട് കടന്നുപോകുന്നത്. ചന്ദ്രന് ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും, ഗ്രഹങ്ങള് നക്ഷത്രങ്ങളെയും ഉപഗൂഹനം ചെയ്യുന്നത് സാധാരണമാണ്.
Category:
None
Subject:
None
504
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Origin - മൂലബിന്ദു.
Cyclo alkanes - സംവൃത ആല്ക്കേനുകള്.
Junction - സന്ധി.
Morula - മോറുല.
Distillation - സ്വേദനം.
Hardness - ദൃഢത
Thermotropism - താപാനുവര്ത്തനം.
Epidermis - അധിചര്മ്മം
Echinoidea - എക്കിനോയ്ഡിയ
Associative law - സഹചാരി നിയമം
Hydrophilic - ജലസ്നേഹി.
Out gassing - വാതകനിര്ഗമനം.