Suggest Words
About
Words
Back cross
പൂര്വ്വസങ്കരണം
ഒരു സങ്കരജീവിയും അതിന്റെ ജനകങ്ങളില് ഒന്നുമായുള്ള സങ്കരണം. ഇതില് തന്നെ ഗുപ്തസ്വഭാവമുള്ള ജനകവുമായുള്ള സങ്കരണത്തെ ടെസ്റ്റ് ക്രാസ് എന്ന് പറയും.
Category:
None
Subject:
None
345
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lagoon - ലഗൂണ്.
Endogamy - അന്തഃപ്രജനം.
Amplitude modulation - ആയാമ മോഡുലനം
Aneuploidy - വിഷമപ്ലോയ്ഡി
Common fraction - സാധാരണ ഭിന്നം.
Absorbent - അവശോഷകം
Polarization - ധ്രുവണം.
Thalamus 1. (bot) - പുഷ്പാസനം.
Genetic code - ജനിതക കോഡ്.
Synapse - സിനാപ്സ്.
Truth set - സത്യഗണം.
Pahoehoe - പഹൂഹൂ.