Thermo electricity

താപവൈദ്യുതി.

രണ്ട്‌ വിജാതീയ ലോഹങ്ങളുടെ സന്ധികള്‍ വ്യത്യസ്‌ത താപനിലയിലാണെങ്കില്‍ ആ യുഗ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന വൈദ്യുത പ്രതിഭാസം. ഇതുമായി ബന്ധപ്പെട്ട്‌ പെല്‍റ്റിയര്‍ പ്രഭാവം, സീബെക്‌ പ്രഭാവം, തോംസണ്‍ പ്രഭാവം എന്നീ മൂന്നു പ്രഭാവങ്ങള്‍ ഉണ്ട്‌.

Category: None

Subject: None

256

Share This Article
Print Friendly and PDF