Amenorrhea

എമനോറിയ

ആര്‍ത്തവം ഇല്ലാത്ത അവസ്ഥ. രണ്ടുവിധം. 1. primary amenorrhea. ആദ്യമായി ഉണ്ടാകേണ്ട പ്രായത്തില്‍ ആര്‍ത്തവം ഇല്ലാതിരിക്കല്‍. 2. secondary amenorrhea ശരിയായ പ്രായത്തില്‍ ഉണ്ടായതിനു ശേഷം അത്‌ പിന്നീട്‌ ക്രമമനുസരിച്ച്‌ ഉണ്ടാകാതിരിക്കല്‍.

Category: None

Subject: None

176

Share This Article
Print Friendly and PDF