Choke

ചോക്ക്‌

1. പ്രത്യാവര്‍ത്തി ധാരയ്‌ക്ക്‌ എതിരെ പ്രതിരോധം സൃഷ്‌ടിച്ച്‌ വോള്‍ട്ടത കുറയ്‌ക്കുന്ന വൈദ്യുത ഘടകം. സ്വയം പ്രരകത്വം ഉള്ള ഒരു കമ്പിച്ചുരുള്‍ ആയിരിക്കും ഇത്‌. 2. ആന്തര ദഹന യന്ത്രങ്ങളില്‍ സിലിണ്ടറിലേക്കുള്ള ഇന്ധന വിതരണം നിയന്ത്രിക്കുന്ന വാല്‍വ്‌ സംവിധാനം.

Category: None

Subject: None

282

Share This Article
Print Friendly and PDF