Ecotype

ഇക്കോടൈപ്പ്‌.

വ്യത്യസ്‌ത പരിസ്ഥിതികള്‍ക്കനുസൃതമായുണ്ടാകുന്ന ജനിതക അനുകൂലനങ്ങളുടെ ഫലമായി ഒരേ സ്‌പീഷീസില്‍ രൂപം കൊള്ളുന്ന ഉപജാതികള്‍.

Category: None

Subject: None

392

Share This Article
Print Friendly and PDF