Ultra microscope

അള്‍ട്രാ മൈക്രാസ്‌കോപ്പ്‌.

സാധാരണ മൈക്രാസ്‌കോപ്പുകള്‍കൊണ്ട്‌ കാണാന്‍ കഴിയുന്നതിനേക്കാള്‍ ചെറിയ വസ്‌തുക്കളെ കാണാനുപയോഗിക്കുന്ന മൈക്രാസ്‌കോപ്പ്‌. 5 മൈക്രാമീറ്റര്‍ വരെ ചെറിയ വസ്‌തുക്കളെ കാണാന്‍ ഇതുപയോഗിക്കാം. ടിന്‍ഡല്‍ പ്രഭാവം തുടങ്ങിയ കൊളോയ്‌ഡീയ ഗുണവിശേഷങ്ങള്‍ പഠിക്കാനും ഈ ഉപകരണം ഉപയോഗിക്കുന്നു.

Category: None

Subject: None

284

Share This Article
Print Friendly and PDF