Radial symmetry

ആരീയ സമമിതി

ത്രിജ്യാസമമിതി, ഏത്‌ വ്യാസതലത്തിലൂടെ വിഭജിച്ചാലും സമഭാഗങ്ങള്‍ ലഭിക്കുന്ന ശാരീരിക സമമിതി. ഉദാ: ഹൈഡ്ര, ജെല്ലി മത്സ്യം.

Category: None

Subject: None

275

Share This Article
Print Friendly and PDF