Ilium

ഇലിയം.

സസ്‌തനികളുടെ അന്നപഥത്തില്‍ ജെജൂനത്തിനും വന്‍കുടലിനും ഇടയ്‌ക്കുളള ഭാഗം. ഭക്ഷണപദാര്‍ത്ഥങ്ങളുടെ ദഹനം പൂര്‍ത്തിയാകുന്നത്‌ ഇവിടെ വച്ചാണ്‌. പോഷകങ്ങളുടെ ആഗിരണവും ഇവിടെ നടക്കുന്നു.

Category: None

Subject: None

276

Share This Article
Print Friendly and PDF