Amber

ആംബര്‍

ഒരു അര്‍ധതാര്യ ഫോസില്‍ റസിന്‍. നിറം മിക്കവാറും ഓറഞ്ചോ മഞ്ഞയോ ആയിരിക്കും. മറ്റെന്തെങ്കിലും ഇതില്‍ ഉരസിയാല്‍ വൈദ്യുതാവേശം ഉണ്ടാകുന്നു. ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കും.

Category: None

Subject: None

326

Share This Article
Print Friendly and PDF