Calc-flint

കാല്‍ക്‌-ഫ്‌ളിന്റ്‌

ചെറുതരികളുള്ള ഒരിനം കടുപ്പമേറിയ ശില. കാല്‍സ്യം സിലിക്കേറ്റ്‌ ലവണങ്ങളടങ്ങിയത്‌. ശുദ്ധമല്ലാത്ത ചുണ്ണാമ്പുകല്ലിന്റെ കായാന്തരണത്തിലൂടെ ഉടലെടുക്കുന്നു.

Category: None

Subject: None

260

Share This Article
Print Friendly and PDF