Suggest Words
About
Words
Epimerism
എപ്പിമെറിസം.
രണ്ടോ അതിലധികമോ അസമമിത കാര്ബണ് അണുക്കള് ഉള്ള കാര്ബോ ഹൈഡ്രറ്റ് തന്മാത്രകളില് ഒരു അസമമിത കാര്ബണ് അണുവിന്റെ വിന്യാസത്തിലുള്ള അന്തരം മൂലം ഉളവാകുന്ന ഐസോമെറിസം.
Category:
None
Subject:
None
352
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Black body - ശ്യാമവസ്തു
Mass 2. gravitational mass - ഗുരുത്വ ദ്രവ്യമാനം.
Significant figures - സാര്ഥക അക്കങ്ങള്.
Emitter - എമിറ്റര്.
Organelle - സൂക്ഷ്മാംഗം
Community - സമുദായം.
Gibberlins - ഗിബര്ലിനുകള്.
Bath salt - സ്നാന ലവണം
Cosmic rays - കോസ്മിക് രശ്മികള്.
Stapes - സ്റ്റേപിസ്.
Gram atom - ഗ്രാം ആറ്റം.
Inversion of releaf - ഭൂപ്രകൃതി വിലോമനം .