Scintillation

സ്‌ഫുരണം.

ആല്‍ഫാ, ബീറ്റാ മുതലായ കണങ്ങള്‍ ചില പദാര്‍ത്ഥങ്ങളില്‍ (ഉദാ: സിങ്ക്‌സള്‍ഫൈഡ്‌) ചെന്ന്‌ പതിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശ ഉത്സര്‍ജനം.

Category: None

Subject: None

316

Share This Article
Print Friendly and PDF