Dyne

ഡൈന്‍.

ബലത്തിന്റെ cgsയൂണിറ്റ്‌. ഒരു ഗ്രാം ദ്രവ്യമാനമുള്ള പദാര്‍ഥത്തിന്‌ 1 cms-2 ത്വരണം നല്‍കാന്‍ ആവശ്യമായ ബലം എന്നു നിര്‍വചിച്ചിരിക്കുന്നു. 1 ഡൈന്‍ = 10 -5 ന്യൂട്ടന്‍.

Category: None

Subject: None

277

Share This Article
Print Friendly and PDF