Quinon

ക്വിനോണ്‍.

സസ്യങ്ങളില്‍ വ്യാപകമായികണ്ടുവരുന്ന രാസഘടകം. ഓര്‍ത്തോക്വിനോണ്‍, പാരാക്വിനോണ്‍ എന്നിങ്ങനെ രണ്ടുതരമുണ്ട്‌. പാരാക്വിനോണ്‍ ഓര്‍ത്തോക്വിനോണ്‍

Category: None

Subject: None

201

Share This Article
Print Friendly and PDF