Hypothalamus

ഹൈപ്പോത്തലാമസ്‌.

കശേരുകികളുടെ മുന്‍മസ്‌തിഷ്‌കത്തിന്റെ താഴത്തെ ഭാഗം. താപനിലയുടെ നിയന്ത്രണത്തിലും പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ നിയന്ത്രണത്തിലും പങ്കുണ്ട്‌.

Category: None

Subject: None

260

Share This Article
Print Friendly and PDF