Spinal cord

മേരു രജ്ജു.

കശേരുകികളുടെ നട്ടെല്ലിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നാഡീകുഴല്‍. ഇത്‌ തലച്ചോറിന്റെ പിന്‍ഭാഗത്തു നിന്ന്‌ ആരംഭിക്കുന്നു.

Category: None

Subject: None

286

Share This Article
Print Friendly and PDF