Opacity (comp)

അതാര്യത.

ചിത്രങ്ങളുടെ സ്വഭാവം കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യുമ്പോള്‍ മുകളിലുള്ള ചിത്രത്തിലൂടെ അടിയിലുള്ള ചിത്രം കാണാന്‍ കഴിയുമോ ഇല്ലയോ എന്ന്‌ നിര്‍ണ്ണയിക്കുന്ന ഘടകം.

Category: None

Subject: None

305

Share This Article
Print Friendly and PDF