Suggest Words
About
Words
Sympathetic nervous system
അനുകമ്പാനാഡീ വ്യൂഹം.
സ്വതന്ത്ര നാഡീവ്യൂഹത്തിന്റെ രണ്ട് വിഭാഗങ്ങളില്‍ ഒന്ന്. ഹൃദയമിടിപ്പ്, ശ്വസനം, രക്തസമ്മര്‍ദ്ദം ഇവ കൂട്ടുകയും പചന ക്രിയകളെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.
Category:
None
Subject:
None
351
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Corolla - ദളപുടം.
Acidimetry - അസിഡിമെട്രി
Computer virus - കമ്പ്യൂട്ടര്‍ വൈറസ്.
Plutonic rock - പ്ലൂട്ടോണിക ശില.
Torr - ടോര്‍.
Acetyl salicylic acid - അസറ്റൈല്‍ സാലിസിലിക് അമ്ലം
Mucilage - ശ്ലേഷ്മകം.
Prothorax - അഗ്രവക്ഷം.
Quantitative analysis - പരിമാണാത്മക വിശ്ലേഷണം.
Tubicolous - നാളവാസി
Zenith distance - ശീര്ഷബിന്ദുദൂരം.
Quartz - ക്വാര്‍ട്സ്.