Suggest Words
About
Words
Deep-sea deposits
ആഴക്കടല്നിക്ഷേപം.
2000 മീറ്ററിലധികമുള്ള ആഴക്കടലിലെ അവസാദ ശേഖരം. ആഴത്തിനനുസരിച്ച് കല്ക്കേരിയസ് ഉത്സര്ജനമോ സിലീഷ്യസ് ഉത്സര്ജനമോ ആയിരിക്കും.
Category:
None
Subject:
None
473
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Heterosis - സങ്കര വീര്യം.
Attenuation - ക്ഷീണനം
Zooid - സുവോയ്ഡ്.
Transition temperature - സംക്രമണ താപനില.
Polypetalous - ബഹുദളീയം.
Retrograde motion - വക്രഗതി.
Diuresis - മൂത്രവര്ധനം.
Geiger counter - ഗൈഗര് കണ്ടൗര്.
Ectopia - എക്ടോപ്പിയ.
Cytoplasmic inheritance - സൈറ്റോപ്ലാസ്മിക പാരമ്പര്യം.
Arctic circle - ആര്ട്ടിക് വൃത്തം
Cleistogamy - അഫുല്ലയോഗം