Intersex

മധ്യലിംഗി.

ആണിന്റെയും പെണ്ണിന്റെയും ഇടയ്‌ക്കുളള ലക്ഷണങ്ങളോടുകൂടിയ വ്യക്തി. മിക്കവാറും വന്ധ്യമായിരിക്കും. ഇതൊരു വൈകല്യമാണ്‌. ക്രാമസോമുകളുടെ തകരാറുമൂലമോ, ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിലെ അപാകതമൂലമോ ഉണ്ടാകാം.

Category: None

Subject: None

236

Share This Article
Print Friendly and PDF