Binary vector system

ബൈനറി വെക്‌റ്റര്‍ വ്യൂഹം

ക്ലോണ്‍ ചെയ്‌ത ജീനുകളടങ്ങിയ T-DNA ഭാഗം സസ്യകോശങ്ങളിലെത്തിക്കാനുപയോഗിക്കുന്ന അഗ്രാബാക്‌റ്റീരിയത്തിന്റെ രണ്ടു പ്ലാസ്‌മിഡുകളടങ്ങിയ വ്യൂഹം. ഒരു പ്ലാസ്‌മിഡില്‍ വിറുലന്‍സ്‌ ( virulence) ജീനുകളും മറ്റേതില്‍ സന്നിവേശിപ്പിച്ച T-DNA ഭാഗവും ഉണ്ടാവും.

Category: None

Subject: None

274

Share This Article
Print Friendly and PDF