Gluon

ഗ്ലൂവോണ്‍.

ക്വാര്‍ക്കുകളെ ബന്ധിപ്പിക്കുന്ന കണം. ഗ്ലൂവോണുകള്‍ കൈമാറുന്നതു വഴിയാണ്‌ ക്വാര്‍ക്കുകള്‍ പരസ്‌പരം പ്രതിപ്രവര്‍ത്തിക്കുന്നത്‌ എന്നാണ്‌ പരികല്‌പനം. 8 തരം വര്‍ണ ഗ്ലൂഓണുകളാണുള്ളത്‌.

Category: None

Subject: None

280

Share This Article
Print Friendly and PDF