Anthocyanin

ആന്തോസയാനിന്‍

പൂക്കള്‍, ഫലങ്ങള്‍, കാണ്ഡങ്ങള്‍, ഇലകള്‍ എന്നിവയുടെ കോശരസത്തില്‍ കണ്ടുവരുന്ന ഗ്ലൈകോസൈഡ്‌ വര്‍ണകം. ഇത്‌ ചുവപ്പോ, നീലയോ, വയലറ്റോ ആയിരിക്കും. ഇവയാണ്‌ പൂക്കള്‍, തണ്ട്‌ മുതലായവയ്‌ക്ക്‌ വിവിധ നിറങ്ങള്‍ കൊടുക്കുന്നത്‌.

Category: None

Subject: None

183

Share This Article
Print Friendly and PDF