Karst

കാഴ്‌സ്റ്റ്‌.

അസമമായ ചുണ്ണാമ്പു കല്‍ സ്ഥലാകൃതി. അരുവികളില്ലാത്ത താഴ്‌വരകള്‍, ഭൂമിക്കടിയില്‍ അപ്രത്യക്ഷമാകുന്ന അരുവികള്‍, വിലയന രന്ധ്രങ്ങള്‍ എന്നിവയോടു കൂടിയ അനിയമിത സ്ഥലാകൃതിയാണിത്‌. ഉപരിതലജലവും അടിവെള്ളവും ചുണ്ണാമ്പു കല്ലുപോലുള്ള അലിയുന്ന ശിലകളില്‍ പ്രവര്‍ത്തിക്കുന്നത്‌ മൂലം രൂപം കൊള്ളുന്നു.

Category: None

Subject: None

314

Share This Article
Print Friendly and PDF