Degree

കൃതി

. 1. (maths) 1. കോണളവിന്റെ ഏകകം. ഒരു പൂര്‍ണ ഭ്രമണത്തിന്റെ 360ല്‍ 1 ഭാഗം. ഉദാ: 10 ഡിഗ്രി എന്നതിന്‌ 10 0 എന്നെഴുതും 2. ബഹുപദത്തിന്റെ ഡിഗ്രി അഥവാ കൃതി. ഒരു ചരം മാത്രമുള്ള ബഹുപദത്തില്‍ ചരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘാതമാണ്‌ കൃതി. ഉദാ: 4x3+2x2, കൃതി 3. പദത്തില്‍ പല ചരങ്ങളുണ്ടെങ്കില്‍ ചരങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഘാതങ്ങളുടെ തുകയാണ്‌ കൃതി. ഉദാ: 3x4+5x2yz3, കൃതി 6. 3. അവകലസമീകരണത്തിന്റെ ഡിഗ്രി അഥവാ കൃതി സമവാക്യത്തിലെ ഏറ്റവും ഉയര്‍ന്ന കോടിയുള്ള അവകലജത്തിന്റെ കൃതി ആയിരിക്കും. ഉദാ: d2 y +2 dy -- കൃതി 2 dx2 dx

Category: None

Subject: None

436

Share This Article
Print Friendly and PDF