Dermis

ചര്‍മ്മം.

കശേരുകികളുടെ ത്വക്കിലെ രണ്ടു പാളികളില്‍ അകത്തേത്‌. കൊളാജന്‍ നാരുകള്‍ അടങ്ങിയ സംയോജക ടിഷ്യൂ ആണിത്‌. രക്തക്കുഴലുകള്‍, നാഡികള്‍ ഇവയുണ്ട്‌. സ്വേദഗ്രന്ഥികളും രോമങ്ങളും ആരംഭിക്കുന്നത്‌ ഈ ഭാഗത്തുനിന്നാണ്‌.

Category: None

Subject: None

292

Share This Article
Print Friendly and PDF