Rem (phy)

റെം.

radiation equivalent man എന്നതിന്റെ ചുരുക്കം. ഉന്നത ഊര്‍ജമുള്ള ഒരു റാഡ്‌ എക്‌സ്‌ വികിരണം പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്റെ ശരീരത്തിലുണ്ടാക്കുന്ന വിനാശത്തിന്‌ തുല്യമായ വിനാശം ഉണ്ടാക്കാന്‍ കഴിയുന്ന ഏതൊരു വികിരണത്തിന്റെയും അളവ്‌ എന്ന്‌ നിര്‍വചനം. 5 റെമില്‍ കൂടുതല്‍ ഒരു വര്‍ഷത്തില്‍ ഏല്‍ക്കുന്നത്‌ അപകടകരമാണ്‌ എന്ന്‌ കണക്കാക്കിയിരിക്കുന്നു. 1 റെം=0.01 സീവര്‍ട്ട്‌

Category: None

Subject: None

241

Share This Article
Print Friendly and PDF