Vermiform appendix

വിരരൂപ പരിശോഷിക.

സസ്‌തന ജീവികളുടെ സീക്കത്തിന്റെ അറ്റത്തുള്ള വിര പോലുള്ള പരിശോഷിക. സസ്യഭോജികളില്‍ ഇതിന്‌ പ്രത്യേക ധര്‍മമുണ്ട്‌. മനുഷ്യനില്‍ ഇതിന്‌ പ്രത്യേക ധര്‍മമൊന്നുമില്ല .

Category: None

Subject: None

269

Share This Article
Print Friendly and PDF