Solar time
സൗരസമയം.
ഭൂമിയുടെ ചലനത്തെ സൂര്യനെ ആധാരമാക്കി നിരീക്ഷിച്ച് നിര്‍ണയിക്കപ്പെടുന്ന സമയം. മാധ്യസൂര്യനെ (ഒരു വര്‍ഷത്തെ ചലനം നിരീക്ഷിച്ച് നിര്‍ണയിക്കപ്പെടുന്ന മാധ്യസ്ഥാനത്തുള്ള സൂര്യനെ) ആധാരമാക്കിയാണെങ്കില്‍ മാധ്യസൗരസമയം ( mean solar time) എന്നും സൂര്യന്റെ അപ്പപ്പോള്‍ കാണുന്ന സ്ഥാനത്തെ ആധാരമാക്കിയുള്ളതാണെങ്കില്‍ പ്രകടസൗരസമയം ( apparant solar time) എന്നും പറയുന്നു.
Share This Article