Fibrous root system

നാരുവേരു പടലം.

പ്രാഥമിക മൂലം നശിച്ച്‌ പകരം അനവധി അപസ്ഥാനിക മൂലങ്ങള്‍ രൂപം കൊള്ളുന്ന വേരുപടലം. ഇതില്‍ എല്ലാ വേരുകളും ഏതാണ്ട്‌ ഒരുപോലെ ആയിരിക്കും. ഉദാ: തെങ്ങ്‌.

Category: None

Subject: None

245

Share This Article
Print Friendly and PDF