Somatotrophin

സൊമാറ്റോട്രാഫിന്‍.

പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പൂര്‍വ്വ ദളത്തില്‍ നിന്നുത്ഭവിക്കുന്ന ഹോര്‍മോണ്‍. ഇത്‌ കുറവായാല്‍ വളര്‍ച്ച മുരടിക്കാനും കൂടുതലായാല്‍ അമിതമായി വളരാനും കാരണമാകും.

Category: None

Subject: None

255

Share This Article
Print Friendly and PDF