Scalar product

അദിശഗുണനഫലം.

എന്നീ രണ്ടു സദിശങ്ങളുടെ അദിശ ഗുണനഫലം ab cos φ ആയിരിക്കും. a,b എന്നിവ , എന്നിവയുടെ മോഡുലസും" φ' , വെക്‌ടറുകള്‍ക്കിടയിലുള്ള കോണളവുമാണ്‌. . = || || cosφ. അദിശ ഗുണനഫലത്തെ dot productഎന്നും വിളിക്കുന്നു.

Category: None

Subject: None

317

Share This Article
Print Friendly and PDF