Lomentum

ലോമന്റം.

ലെഗ്യൂം വിഭാഗത്തില്‍പെട്ട ഒരു ഫലം. ഇത്‌ പാകമാകുമ്പോള്‍ ഓരോ വിത്തും അടങ്ങിയ ഭാഗം വെവ്വേറെ പൊട്ടിപ്പോകുന്നു. ഉദാ: തൊട്ടാവാടി.

Category: None

Subject: None

315

Share This Article
Print Friendly and PDF