Arithmetic and logic unit

ഗണിത-യുക്തിപര ഘടകം

കംപ്യൂട്ടറിന്റെ കേന്ദ്രത്തിലെ സുപ്രധാനമായ ഒരു ഭാഗം. ഗണിതക്രിയകളും യുക്തിക്രിയകളും ചെയ്യുന്നത്‌ ഈ ഭാഗത്താണ്‌. ALU എന്ന്‌ ചുരുക്കം.

Category: None

Subject: None

308

Share This Article
Print Friendly and PDF