Kinase

കൈനേസ്‌.

എ. ടി. പിയില്‍ നിന്ന്‌ ഫോസ്‌ഫേറ്റ്‌ ഗ്രൂപ്പിനെ മറ്റൊരു സംയുക്തത്തിലേക്ക്‌ കൈമാറ്റം ചെയ്യുന്നതിനെ ത്വരിതപ്പെടുത്തുന്ന എന്‍സൈം. ഉപാപചയ പ്രക്രിയകളുടെ നിയന്ത്രണത്തില്‍ പങ്കുണ്ട്‌.

Category: None

Subject: None

243

Share This Article
Print Friendly and PDF