Apsides
ഉച്ച-സമീപകങ്ങള്‍
ഭാരകേന്ദ്രത്തിനു ചുറ്റും കറങ്ങുന്ന രണ്ട് വാനവസ്‌തുക്കള്‍ (ഉദാ: ഇരട്ട നക്ഷത്രങ്ങള്‍; ഒരു നക്ഷത്രവും അതിന്റെ ഗ്രഹവും) പരസ്‌പരം ഏറ്റവും അടുത്തും ( periapsis) ഏറ്റവും അകലെയും ( apo apsis) വരുന്ന സ്ഥാനങ്ങള്‍. ഇവ തമ്മില്‍ യോജിപ്പിച്ച് വരയ്‌ക്കുന്ന നേര്‍രേഖയാണ് ആപ്‌സൈഡ്‌സ് രേഖ ( line of apsides). പഥം ദീര്‍ഘവൃത്തമാണെങ്കില്‍ ഇത് മുഖ്യാക്ഷം ആയിരിക്കും.
Share This Article