Reimer-Tieman reaction

റീമര്‍-റ്റീമാന്‍ അഭിക്രിയ.

ഫീനോളിക ആല്‍ഡിഹൈഡുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന അഭിക്രിയ. ഫിനോള്‍, ക്ലോറോഫോം എന്നീ അഭികാരകങ്ങള്‍ ഒരു ക്ഷാരലായനിയുടെ സാന്നിദ്ധ്യത്തില്‍ ചൂടാക്കുമ്പോള്‍ മുഖ്യമായും സാലിസിലാല്‍ഡിഹൈഡ്‌ ഉണ്ടാകുന്നു.

Category: None

Subject: None

269

Share This Article
Print Friendly and PDF